ചരമം:-

നരിക്കുനി: - പാറന്നൂർ മംഗലശ്ശേരി ദേവകി അമ്മ (80) നിര്യാതയായി ,ബാലവാടി അദ്ധ്യാപകയും ,അക്ഷര സാംസ്ക്കാരിക വേദി രക്ഷാധികാരിയും, സാമൂഹ്യ പ്രവർത്തകയും ആയിരുന്നു , സംസ്ക്കാരം ഇന്ന് (4/06/23) ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ ,ഭർത്താവ്: മണിയോത്ത് പരേതനായ രാഘവൻ നായർ ,മക്കൾ:- ശാലിനി ,സബിത ,സന്തോഷ് കുമാർ ,പരേതരായ ശാന്തകുമാർ ,സുനിൽ കുമാർ (ജി ഇ ഒ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ) ,മരുമക്കൾ:- വിനോദ് (ഗുരുവായൂരപ്പൻ കോളേജ്) ,പ്രദീപ് ( പുല്ലാളൂർ) ,അനിഷ (കുറ്റ്യാടി ) ,സഹോദരങ്ങൾ: പരേതരായ ബാല കൃഷ്ണൻ നായർ ,അപ്പു നായർ ,സഞ്ചയനം :- വ്യാഴം