മതിലിടിഞ്ഞ് ബസ് സ്റ്റോപ്പ് തകർന്നു.


 മടവൂർ :- കനത്ത മഴയെ തുടർന്ന് പൈമ്പാലശ്ശേരി - പുല്ലാളൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും, എടക്കിലോട്  ബസ് സ്റ്റോപ്പും പൂണ്ണമായി തകർന്നു. റോഡ് സൈഡിലുള്ള 20 അടിയോളം ഉയരത്തിലുള്ള സംരക്ഷണമതിലാണ് കാറിനും ബസ്റ്റോപ്പിലേക്കും ഇടിഞ്ഞു വീണത്.