കുണ്ടായി: അരിയിൽ തൊടുകയിൽ അബ്ദുറഹിമാൻ (75) അന്തരിച്ചു. ഭാര്യ : അസ്യ. മക്കൾ: മുഹമ്മദ് ഹനീഫ (സൈഗോ ഇയ്യാട് ) ശംസുദ്ധീൻ, ഹാജറ. മരുമക്കൾ : അബ്ദുൽ ഗഫൂർ മണ്ണാകണ്ടി, ഷെറീന തേകിൻതോട്ടം, ഹസീന പുല്ലാളൂർ. സഹോദരങ്ങൾ: ആലി, പാത്തുമ്മ (രണ്ടും പരേതർ ) ആമിന, ആയിഷ, മറിയ.
0 അഭിപ്രായങ്ങള്‍