മടവൂർ :-
കേരളീയം കലാസാംസ്കാരിക വേദി വെള്ളാരംകണ്ടിത്താഴം അണിയിച്ചൊരുക്കുന്ന ഗ്രാമോത്സവം 2023. ഓണാഘോഷവും 20 -താം, വാർഷികാഘോഷവും , (27/08/2023) രാവിലെ 9 മണിക്ക് കുട്ടികളുടെ കായിക മത്സരങ്ങളോടെ ആരംഭിക്കുകയാണ്. വൈകുന്നേരം 5 മണിക്ക് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉത്ഘാടനം ചെയ്യുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാള സിനിമ നാടക പ്രവർത്തകൻ മുഹമ്മദ് പ്രേരാമ്പ്ര സംസാരിക്കുന്നു. തുടർന്ന് കലാപരിപാടികളും കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ മിമിക്സ് ഷോയും, രാത്രി 9 മണിക്ക് CPP കുമാറിൻ്റെ രചനയിൽ സുജിത്ത് വിസ്മയ സംവിധാനം നിർവഹിച്ച് കോഴിക്കോടിൻ്റെ പ്രിയ കലാകാരന്മാർ അണിനിരക്കുന്ന നാടകം മറുപുറം എന്നിവ നടക്കും ,

0 അഭിപ്രായങ്ങള്‍