വാഹനാപകടത്തിൻ കുട്ടമ്പൂർ സ്വദേശി മരണപ്പെട്ടു
29.08.2023
നരിക്കുനി: -കുട്ടമ്പൂർ മുണ്ടോട്ടയിൽ ഉണ്ണീരിക്കുട്ടി മാസ്റ്ററുടെ മകൻ ബിജിത്ത്ലാൽ (36) മരണപ്പെട്ടു.
അന്നശ്ശേരി ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി നടന്ന മോട്ടോർ സൈക്കിൾ അപകടത്തെ തുടർന്നായിരുന്നു മരണം.
പിതാവ്: ഉണ്ണീരിക്കുട്ടി മാസ്റ്റർ (റിട്ട: അധ്യാപകൻ ഈസ്റ്റ് എ.യു.പി സ്കൂൾ അമ്പലപ്പൊയിൽ),
അമ്മ : ശൈലജ ടീച്ചർ (റിട്ട: GMUP എളേറ്റിൽ ),
ഭാര്യ: രമ്യ . മകൾ : ആമി,
സഹോദരൻ: ഡോ: ബിനിത്ത് ലാൽ (കാനഡ)


0 അഭിപ്രായങ്ങള്‍