പി സി പാലം:- പുന്നൂർ ചെറുപാലം പുതിയോട്ടിൽ കമലാക്ഷി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കട്ടാടശേരി രാഘവൻ നായർ ,മക്കൾ: ജയരാജൻ, (ആയുർവേദം മാനന്തവാടി), രാജമണി, മരുമക്കൾ: ചന്ദ്രൻ (മറിവീട്ടിൽ താഴം), സംഗീത ( പരപ്പിൽ), സഹോദരങ്ങൾ: ഭാസ്ക്കരക്കുറുപ്പ് - (റിട്ട.. കെ.എസ്.ആർ.ടി.സി.), പത്മാവതി അമ്മ (റിട്ട.. അദ്ധ്യാപിക), സംസ്ക്കാരം (5/08/23) ശനിയാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ