ദേശിയ പതാകയെ അപമാനിച്ച് മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ജലീൽ കടവത്ത്


എരുതുംകടവ് മദ്രസ്സയിൽ പതാക ഉയർത്തുന്നതിന് ഇടയിൽ തമ്മിൽ ഉന്തും തള്ളും ചിത്തവിളിയും നടത്തുകയായിരുന്നു മദ്രസ്സയിൽ നിന്ന് തക്ബീർ വിളിയും കേൾക്കാം സമുദായത്തിന് മാത്രമല്ല രാജ്യത്തിനും അപമാനമായി മാറിയിരിക്കുകയാണ് മുസ്ലിം ലീഗും അതിന്റെ നേതാക്കളും.