സ്ക്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരണപ്പെട്ടു:
പുല്ലാളൂർ :- കോയാലി മുക്കിൽ വെച്ച് ഓട്ടത്തിൽ സ്ക്കൂട്ടർ തെന്നി മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു ,കൂനോട്ടുമ്മൽ അതൃമാൻ്റെ മകൻ എരവന്നൂർ കണ്യാട്ട് കുണ്ട മീത്തൽ ലത്തീഫ് (ഇസ്മായിൽ) (37) ആണ് മരണപ്പെട്ടത് ,ഭാര്യ :-മുനീഫ (ഒഴലക്കുന്ന്) ,
മക്കൾ - മുഹമ്മദ് യാസീൻ ( വിദ്യാർത്ഥി,മുട്ടാഞ്ചേരി ഹസനിയ്യ എ യു പി അഞ്ചാം ക്ലാസ് ), സുഹാദ് ( വിദ്യാർത്ഥി,പുല്ലാളൂർ നോർത്ത് എ എം എൽ പി സ്കൂൾ മൂന്നാം ക്ലാസ്), മാതാവ്:
കദീജ,
സഹോദരങ്ങൾ:
അബ്ദുൽ കരീം ( സൗദി ) ,സൈനബ (കട്ടിപ്പാറ), സുഹറ (കട്ടിപ്പാറ) ,
മയ്യത്ത് നമസ്ക്കാരം 6/8/23 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പുല്ലാളൂർ പരപ്പാറ ജുമാഅത്ത് പള്ളിയിൽ


0 അഭിപ്രായങ്ങള്‍