നരിക്കുനി: -ഓണത്തിനോട് അനുബന്ധിച്ച് നരിക്കുനി അഗ്നിരക്ഷാ  നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളും  ആപത്ത് മിത്ര അംഗങ്ങളും പനങ്ങാട് പഞ്ചായത്തിലെ വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി , പനങ്ങാട് മൂന്നാം വാർഡ് മെമ്പർ റംല,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേശൻ ,സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അതുൽ കെ എം,ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അഖില വി കെ. സിവിൽ ഡിഫൻസ്,ആപത്ത് മിത്ര അംഗങ്ങളും പങ്കെടുത്തു,