ചെറുവണ്ണൂരിൽ ടൈൽസ് മുറിക്കുന്നതിനിടയിൽ ഷോക്കേറ്റ് ഒരു മരണം :-


`28/09/2023


പേരാമ്പ്ര: ചെറുവണ്ണൂരിൽ കണ്ടിയിൽ താഴെ ടൈൽസ് മുറിക്കുന്നതിനിടയിൽ ഷോക്കെറ്റ് ഒരു മരണം,, മുഴിപ്പോത്ത് സ്വദേശിയായ കല്ലുംപുറത്ത് ചന്ദ്രമോഹനൻ ആണ് മരിച്ചത്. വീടിന്റെ പോർച്ചിൽ നിന്ന് ടൈൽസ് മുറിക്കുന്നതിനിടെയാണ് അപകടം. മേപ്പയൂർ പോലീസ് സ്ഥലത്തെത്തി ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.