ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു :-
മടവൂർ:
ചൂലാംവയൽ മാക്കൂട്ടം സ്കൂൾ ഓഫീസ് അസിസ്റ്റന്റ് മുട്ടാഞ്ചേരി മുഹമ്മദ് അഷ്റഫ്(39)
നിര്യാതനായി,
താനത്തിൽ മൊയ്തീൻ ഹാജിയുടെയും ,സുബൈദയുടെയും
മകനാണ്,
ദിവസങ്ങൾക്കു മുമ്പ് ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ചികിത്സയിലായിരുന്നു ,
ഭാര്യ - ആയിഷ ,മക്കൾ:-തുഹ്ഫ ,മുഹമ്മദ് ഷാദിൽ ,സഹോദരങ്ങൾ:- ഹസീന ,ഷമീറ ,മയ്യത്ത് നമസ്ക്കാരം 29/10 / 23 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുട്ടാഞ്ചേരി ജുമാ മസ്ജിദിൽ ,


0 അഭിപ്രായങ്ങള്‍