ചരമം:-

നരിക്കുനി : മുണ്ടുപാലം   ഇടവലത്ത്  കണ്ടിയിൽ താമസിക്കും നെച്ചൂട ചന്ദ്രമോഹനൻ നമ്പ്യാർ(ബേബി, (62 ),RTD അളകാപുരി) അന്തരിച്ചു.

ഭാര്യ -E K.ഗീത, മക്കൾ ആദർശ് , ദർശന, -സഹോദരങ്ങൾ: പരേതനായ മോഹൻ ദാസ്  , ലളിത, സുരേശൻ , സുനിൽ കുമാർ - സഞ്ചയനം - ശനിയാഴ്ച,