ചരമം:
പാവണ്ടൂർ :- കിഴക്കേക്കര സരോജിനി (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഇട്ടിരാരു,
മക്കൾ: ശിവദാസൻ (വിമുക്തഭടൻ), പുഷ്പ, അജിത, സുരേഷ് ( റീം ഗോൾഡ്, ബാലുശ്ശേരി), ജലജ, ബിജു(എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊയിലാണ്ടി ), മരുമക്കൾ : അപ്പുക്കുട്ടൻ( പന്നിക്കോട്), സുരേഷ്( ബത്തേരി), രമേശൻ( കേരള ബാങ്ക് , നരിക്കുനി ശാഖ അപ്രൈസർ),ശ്യാമള, സിന്ധു, സജിനി,
സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീധരൻ (റിട്ട. അധ്യാപകൻ ), പരേതരായ കൃഷ്ണൻ കുട്ടി, ഗോവിന്ദൻ, ജാനു, ദാക്ഷായണി, നാരായണി , സംസ്ക്കാരം തിങ്കളാഴ്ച 2 / 10/23 ഉച്ചക്ക് 1 മണി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

0 അഭിപ്രായങ്ങള്‍