ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ സേന അംഗങ്ങളുടെ രൂപീകരണം പൂർത്തിയാക്കി അവർക്കുള്ള യൂണിഫോം വിതരണവും അംഗങ്ങൾക്കുള്ള പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റാഷിദ്. മെഡിക്കൽ ഓഫീസർജുബൈൽ.ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഗിരീഷ് തുടങ്ങിയവർ പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ പി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്കിലെ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഹരിദാസൻ ഈച്ചരോത്ത്. സർജാസ് കുനിയിൽ. സുജാ ശോകൻ ബ്ലോക്ക് മെമ്പർമാർ ബ്ലോക്കിലെ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു രൂപീകരണം പൂർത്തിയാക്കി അവർക്കുള്ള യൂണിഫോം വിതരണവും അംഗങ്ങൾക്കുള്ള പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റാഷിദ്. മെഡിക്കൽ ഓഫീസർജുബൈൽ.ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഗിരീഷ് തുടങ്ങിയവർ പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിൻ പി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്കിലെ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഹരിദാസൻ ഈച്ചരോത്ത്. സർജാസ് കുനിയിൽ. സുജാ ശോകൻ ബ്ലോക്ക് മെമ്പർമാർ ബ്ലോക്കിലെ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു