നവീകരിച്ച സ്‌കൂൾ ലൈബ്രറി ഡി ഡി ഇ സന്ദർശിച്ചു :-
➖➖➖➖➖➖➖➖➖➖
മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച സ്‌കൂൾ ലൈബ്രറി കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ സി മനോജ്കുമാർ സന്ദർശിച്ചു. പതിനായിരത്തിലധികം പുസ്തകങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്യു ആർ കോഡ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തുന്നത് .ഹെഡ് മാസ്റ്റർ ടി കെ ശാന്തകുമാർ ,ഷാജു പി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.


0 അഭിപ്രായങ്ങള്‍