സഹോദര്യ പ്രതിജ്ഞ പുതുക്കി വാക്കാരംഭം :- 

നരിക്കുനി :-

യുദ്ധ ദുരിതത്തിന്റെ ചരിത്ര വിവരിച്ചും സഹോദര്യ പ്രതിജ്ഞ ചൊല്ലിയും വാക്കാരംഭം സംവാദ സദസ്  സംഘടിപ്പിച്ചു. ചിലങ്കം സാംസ്കാരിക കൂട്ടായ്മ നരിക്കുനിയിലാണ് ആരംഭം സംവാദ പരിപാടി നടത്തിയത് യുദ്ധം പരിസ്ഥിതി നീതി എന്ന വിഷയം പരിസ്ഥിതി പ്രവർത്തകർ വിജേഷ് പരവരി അവതരിപ്പിച്ചു. സയൻസൺ പുന്നശ്ശേരി അധ്യക്ഷം വഹിച്ചു. പി രജീഷ് കുമാർ , സി രാജൻ, അയേടത്ത് ശ്രീധരൻ , ഷിജി ചാത്,തമംഗലം,  ടി പി സാക്കിയ എന്നിവർ സംസാരിച്ചു. ദാമോദരൻ നായർ, സിന്ധു പുതുശ്ശേരി, അബ്ദുള്ള കൊടോളി, ടി പി ദിനേശൻ , പി എസ് ശ്രീഷ, കെ കെ ജയചന്ദ്രൻ എന്നിവർ കവിത അവതരിപ്പിച്ചു. ലോഹിതാക്ഷൻ തെക്കേടത്ത് സ്വാഗതവും പി എം സുരേഷ് നന്ദിയും പറഞ്ഞു.