നരിക്കുനി: കുണ്ടായി കാരക്കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ നസീറ (38) അന്തരിച്ചു. പിതാവ്: അലികോയ. മാതാവ്: ഫാത്തിമ. മക്കൾ: നജ ഫാത്തിമ, ഫർഹാൻ. സഹോദരങ്ങൾ: റസാഖ്, സലാം. മയ്യിത്ത് നമസ്കാരം 12/11/23 ഞായറാഴ്ച കുണ്ടായി ജുമാ മസ്ജിദിലും, കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിലും നടക്കും.


0 അഭിപ്രായങ്ങള്‍