ചരമം:-
22.11.2023
നരിക്കുനി : കാവുംപൊയിൽ കുമ്മങ്ങോട്ടു കണ്ടിയിൽ പരേതനായ അച്ചുതൻ , പെണ്ണുക്കുട്ടി ദമ്പതികളുടെ മകൻ സജീഷ് (45) നിര്യതനായി.
കൊടുവള്ളിയിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തിവരികയായിരുന്നു.
സഹോദരങ്ങൾ :-ബേബി, പുഷ്പരാജൻ, അജയകുമാർ , അജിത, സഹോദരി ഭർത്താവ് ശിവദാസൻ പി എം .


0 അഭിപ്രായങ്ങള്‍