നിര്യാതനായി -
നരിക്കുനി : പാലങ്ങാട് ചേലാരി കുഴിയിൽ സി കെ അബൂബക്കർ ഹാജി(71) നിര്യാതനായി, റിട്ട: കടവത്തൂർ ഹൈസ്ക്കൂൾ ഓഫീസ് ക്ളർക്കായിരുന്നു. കെ എൻ എം കുട്ടമ്പൂർ ശാഖാ സെക്രട്ടറി, കുട്ടമ്പൂർ സലഫി പള്ളി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു ,കുട്ടമ്പൂർ സലഫി മദ്രസയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു,
ഭാര്യ :സുലൈഖ (വട്ടോളി ),
മക്കൾ: സാജിതത്ത് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് } ), ഷമീർ ( വാടക സ്റ്റോർ എലോന്തി പൊയിൽ ),
സജ്ജാദ് അബൂബക്കർ( ദുബായ്),ഷജീറ ,മരുമക്കൾ: എൻ പി മൊയ്തീൻ (എളേറ്റിൽ ) , അബ്ദുറഹിമാൻ (പന്നൂർ) , ജസ്ന , റുബീന,


0 അഭിപ്രായങ്ങള്‍