നിര്യാതനായി :-

കുരുവട്ടൂർ: പരേതനായ T.C മൊയ്തീൻ കോയ മാസ്റ്ററുടെ മകനും അരീക്കര പൊയിൽ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടും , പഞ്ചായത്ത് എംപ്ലോയിസ് ഒർഗനൈസേഷൻ സംസ്ഥാന ജോ: സെക്രട്ടറിയുമായിരുന്ന ടി.സി.അബ്ദുറഹിമാൻ (72 ) നിര്യാതനായി.ഭാര്യ: സുലൈഖ, മകൻ :-അൽ അഖ്നസ്, മരുമകൾ:- നൗഷിദ (പേരാമ്പ്ര), സഹോദരങ്ങൾ: മറിയ ഉമ്മ (കിഴക്കോത്ത്), ടി.സി അഹമ്മദ് കുട്ടി, ടി.സി മുഹമ്മദ് മാസ്റ്റർ.