ചരമം

കുട്ടമ്പൂർ : കുന്നത്ത്

 കോട്ടയിൽ പരേതനായ അപ്പു നായരുടെ ഭാര്യ കുട്ടിമാളു അമ്മ (85) നിര്യാതയായി. മക്കൾ : ശ്രീദേവി, സുരേന്ദ്രൻ ( CMRL - ആലുവ ), മരുമക്കൾ : ഗോപാലകൃഷ്ണൻ ( പാലത്ത് ) , ബിനി (കോറോത്ത് പൊയിൽ) : സഹോദരൻ : പരേതനായ ശ്രീധരൻ നായർ,സഞ്ചയനം: ഞായറാഴ്ച,

-