കൊടുവള്ളി ഉപജില്ല കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും :-
നരിക്കുനി : നരിക്കുനി ഗവ: ഹയർ സെക്കന്ററിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന് വരുന്ന കൊടുവളളി ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് (22/11/23) വ്യാഴാഴ്ച സമാപിക്കും. എൽ.പി ജനറൽ വിഭാഗത്തിൽ പതിനഞ്ച് ഇനങ്ങളുടെ മത്സരം പൂർത്തിയാപ്പോർ 50 പോയന്റുമായി എരവന്നൂർ എ.യു.പി സ്കൂൾ ഒന്നാമതാണ് , . യു.പി ജനറൽ വിഭാഗത്തിൽ മാനിപുരം എ.യു.പി .എസ് ഒന്നാമതും, മടവൂർ എ.യു.പി.എസ് , എരവന്നൂർ എ.യു.പി എസ് രണ്ടാം സ്ഥാനത്തുമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 186 പോയന്റുമായി നരിക്കനി ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും, 182 പോയന്റുമായി ചക്കാലക്കൽ എച്ച്.എസ്.എസ്.എസ് രണ്ടാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്. എസ് , നരിക്കനി ഗവ. എച്ച്. എസ്. എസ്. 181 പോയന്റും ,എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂർ 167 പോയന്റും നേടിയിട്ടുണ്ട്. യു.പി സംസ്കൃത കലോത്സവത്തിൽ എളേറ്റിൽ ജി.എം.യു.പി, ഹസനിയ എ.യു.പി മടവൂർ, എം.എ. എ യു.പി. എസ് ആവിലോറ , എ. യു.പി. എസ് മടവൂർ 41 പോയന്റ് നെടിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ നരിക്കുനി, ചക്കാലക്കൽ എച്ച്.എസ്.എസ് 45 പോയന്റ് നേടിയിട്ടുണ്ട്. എൽ.പി അറബി കലോത്സവത്തിൽ ഹസനിയ എ.യു.പി.എസ് മടവൂർ, ജി.എം.എൽ.പി.എസ് കൊടുവള്ളി 40 പോയന്റ് നേടിയിട്ടുണ്ട്. യു.പി അറബി കലോത്സവത്തിൽ ജി.എം.യു.പി കരുവം പൊയിൽ, ജി.എം.യു.പി എളേറ്റിൽ 60 പോയന്റ് നേടിയിട്ടുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 90 പോയന്റുമായി നരിക്കുനി ജി.എച്ച്.എസ്.എസ്, ചക്കാലക്കൽ എച്ച് എസ്.എസ് ഒന്നാം സ്ഥാനത്തും, 88 പോയന്റുമായി എളേറ്റിൽ എം.ജെ. എച്ച്.എസ് എസ് രണ്ടാം സ്ഥാനത്തുമാണ്.

0 അഭിപ്രായങ്ങള്