സ്ക്കൂളിൽ കയറി അധ്യാപകരെ മർദ്ധിച്ചു :-
മടവൂർ :-എരവന്നൂർ എ യു.പി സ്കൂളിൽ സ്റ്റാഫ്മീറ്റിംഗിൽ അന്യായമായി കടന്ന്കേറി ആക്രമം നടത്തി, അക്രമി അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ മർദ്ധിച്ചവശരാക്കി , NTU ജില്ലാനേതാവും, നിരവധി വിജിലൻസ് ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷാജിയാണ് മർദ്ധിച്ചതെന്ന് പരാതിയിൽ പറയുന്നു , പരിക്കേറ്റ വി വീണ ,പി ഉമ്മർ ,അനുപമ ,കെ മുഹമ്മദ് ആസിഫ് ,എം കെ ജസ് ല തുടങ്ങിയ അധ്യാപകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് ,

0 അഭിപ്രായങ്ങള്‍