കലാകാര സംഗമം നടത്തി :-
നരിക്കുനി : നവംബർ 26 ന് കൊടുവള്ളി യിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം നരിക്കുനിയിൽ കലാകാര സംഗമം നടത്തി.
സിനിമ ,സീരിയൽ നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രചാരണ കമ്മിറ്റി കൺവീനർ താമരശ്ശേരി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വിനു ഗിൽബർട്ട് അധ്യക്ഷത വഹിച്ചു.
ഡോ : എ കെ അബ്ദുൽ ഹക്കീം, എം മെഹറലി എന്നിവർ സംസാരിച്ചു. സി മനോജ് സ്വാഗതം പറഞ്ഞു. വിവിധ കലാ പരിപാടികൾ അരങ്ങേറി.
Ph :-നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം നരിക്കുനിയിൽ നടന്ന കലാകാര സംഗമം
സിനിമ ,സീരിയൽ നടനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു ,



0 അഭിപ്രായങ്ങള്‍