ചരമം:

നരിക്കുനി:

 കുന്നത്ത്പറമ്പത്ത്  എടവലത്ത്  രാമൻ (62) നിര്യാതനായി ,ഭാര്യ:- അജിത ,മക്കൾ:- രഞ്ജിത്ത് ,ജിതിൻ ,മരുമകൾ:- അശ്വതി ,സഹോദരങ്ങൾ: ചന്ദ്രൻ ,ഭരതൻ ,ബാലകൃഷ്ണൻ ,സദാനന്ദൻ ,രാജൻ ,മാധവൻ ,ബിന്ദു ,സഞ്ചയനം :ശനി