നിര്യാതനായി :

കക്കോടി :-ചെറുകുളം എടപ്പയിൽ പ്രേമരാജൻ (71 ), .( റിട്ടയേർഡ് കെ എസ് ആർ ട്ടി സി  ഡ്രൈവർ) നിര്യാതനായി ,, ഭാര്യ : വിജയകുമാരി ചീപ്പിലാട്ട്. 

മക്കൾ : റിനിഷ പി രാജ് (ടീച്ചർ, ഹയർ സെക്കന്ററി സ്കൂൾ ചക്കാലക്കൽ) , അമൽ പ്രേമരാജ്  (മർച്ചന്റ് നേവി ),

മരുമക്കൾ :  ഷാലിത്ത് കുമാർ (ബിസിനസ് ), അനഘ അമൽ (ടീച്ചർ, St . ജമ്മാസ്  ഹയർ  സെക്കന്ററി സ്കൂൾ, മലപ്പുറം) ,

സഞ്ചയനം:  13 /12 / 23 , ബുധനാഴ്ച.