നിര്യാതയായി:-

എരവന്നൂർ :-മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുംനിര്യാതയായി:-

എരവന്നൂർ :-മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും പി സി പാലം എ യു പി സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ എര വന്നൂർ അങ്കത്തായി  കുടില്ലാപറമ്പത്ത് തങ്കമണി ടീച്ചർ (77 ) അന്തരിച്ചു,

ഭർത്താവ്: പരേതനായ പത്മനാഭൻ മാസ്റ്റർ ( ഇച്ചന്നൂർ എ യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ)  .

മക്കൾ :ജയശ്രീ (പ്രധാനാധ്യാപിക,മൂലാട് ഹിന്ദു എൽ പി സ്കൂൾ ), പരേതയായ നന്ദിനി, രഞ്ജിത്ത് കുമാർ (പി.സി.പാലം  എ. യു.പി സ്കൂൾ). മരുമക്കൾ :

സോമൻ (കൂട്ടാലിട), മധുസൂദനൻ (ചാത്തമംഗലം), ലവ്‌ന (ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ).

സഹോദരങ്ങൾ: ബാലാമണി (ഗോവിന്ദപുരം), പരേതയായ സുലോചന (പുല്ലാളൂർ ),സാവിത്രി (ചെറുവണ്ണൂർ ), പ്രേമലത ( ചാലപ്പുറം), വസന്തകുമാരി (തിക്കോടി), മോഹൻദാസ്  (റിട്ട. സബ് ഇൻസ്പെക്ടർ),

സഞ്ചയനം : ശനിയാഴ്ച,,

സഞ്ചയനം : ശനിയാഴ്ച,