വൈദ്യുതി മുടങ്ങും :-

നരിക്കുനി = കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ  21-02-24ന് ബുധനാഴ്ച 

മാമ്പറ്റമല - നരിക്കുനി - കുമാരസാമി റോഡ്, വില്ലേജ് ഓഫീസ്. എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, പാലോളിത്താഴം, താഴയിൽ എന്നിവിടങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5  മണി വരെയും വൈദ്യുതി മുടങ്ങും.