പെൻഷൻ അറിയിപ്പ്.


 

വിധവ / അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ മാർച്ച് 31 -നകം സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

2023 sep-30 വരെ പെൻഷൻ അനുവദിച്ച 60 വയസ്സ് പൂർത്തിയാകാത്ത വിധവ /അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ 2024 മാർച്ച് 31 ന് മുൻപ് പുനർവിവാഹിത / വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഗ്രാമപഞ്ചായത് / നഗരസഭ / കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഹാജരാക്കേണ്ടതാണ്.