കുഴഞ്ഞ് വീണ് മരിച്ചു :-
നരിക്കുനി : ചെമ്പക്കുന്ന് കാരപ്പകുഴിയിൽ അസീസിൻ്റെ മകൻ ജർഫി (35) നിര്യാതനായി. 6/3/24 ബുധനാഴ്ച വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഫെബിന ,മക്കൾ:- ഹവ്വ , ഹെൻസ ,സഹോദരങ്ങൾ:-മുൻ ഐപിഎൽ താരം ജിയാസ് ,ജസീന ,മാതാവ്: ഫാത്തിമ ,: മയ്യത്ത് നമസ്കാരം 7/3/24 വ്യാഴം രാവിലെ 9 മണിക്ക് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ ,


0 അഭിപ്രായങ്ങള്‍