ഏഴുകുളത്തിൽ  ആയിഷ മരണപ്പെട്ടു:


‪നരിക്കുനി: - തുവ്വലക്കുന്ന് ഏഴുകുളത്തിൽ പരേതനായ അബ്ദുള്ളയുടെ ഭാര്യ ആയിഷ(70) നിര്യാതയായി.

മക്കൾ : അസീസ്, മുഹമ്മദലി( ഇ കെ ചിക്കൻ സ്റ്റാൾ നരിക്കുനി),ഫാത്തിമ,


മയ്യത്ത് നമസ്കാരം (18/03/24 തിങ്കൾ ) ഇന്ന് ഉച്ചക്ക് ഒരുമണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും, 

1.30 ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും ,