നെല്ല്യേരിത്താഴം കോഴിക്കര ഇബ്രാഹിം  നിര്യാതനായി :-


19-03-2024


നരിക്കുനി: നെല്ല്യേരിത്താഴം

കോഴിക്കര ഇബ്രാഹിം  (രായിൻ) (85) നിര്യാതനായി ,

ഭാര്യ: മറിയ,

മക്കൾ: അബദുൾ റഷീദ്, അബ്ദുൾ ജലീൽ, ജമീല, സൽമത്ത്, റംല,

മരുമക്കൾ : മജീദ്, മുഹമ്മദ് (പുല്ലാളൂർ), അഷ്റഫ് (പറക്കുന്ന്) , അസ്മ, ജുവൈരിയ,

മയ്യിത്ത് നമസ്കാരം (19/3/24) ചൊവ്വ ഇന്ന് വൈകുന്നേരം 4.30 ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും ,