അഭിമുഖം മാർച്ച് ഏഴിന്
06/03/2024
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് ഏഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള വെബ് ഡിസൈനർ, ഫ്ലർട്ടർ ഡൈവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, (യോഗ്യത ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത), സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത -പ്ലസ് ടു), പ്ലംബിംങ്ങ് സർവ്വീസ് ടെക്നിഷ്യൻ (യോഗ്യത - ഐ.ടി.ഐ/ഡിപ്ലോമ), ടീം ലീഡർ, ഷോറൂം സെയിൽസ്, സെയിൽസ് ഹെഡ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ (യോഗ്യത - ബിരുദം), ഓഫീസ് ബോയ്, ബില്ലിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളളവർ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
വിവരങ്ങൾക്ക് 0495-2370176, calicutemployabilitycentrem facebook പേജ് സന്ദർശിക്കുക

0 അഭിപ്രായങ്ങള്‍