ചരമം:-


അഷ്‌റഫ്‌



മടവൂർ : ചക്കാലക്കൽ  പേവുംകാട്ടിൽ യൂസുഫിൻ്റെ മകൻ അഷ്‌റഫ്‌ (48) നിര്യാതനായി ,കെട്ടിട നിർമാണ തൊഴിലാളി ആയിരുന്നു, ഭാര്യ : നസീമ,  മകൻ : അനീസ് (പെരിങ്ങളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വിദ്യാർത്ഥി )മാതാവ് : ആമിന, സഹോദരങ്ങൾ : മുസ്തഫ (റിയാദ് ), സാജിദ,


മയ്യിത്ത് നമസ്കാരം ഇന്ന് (11/04/24)രാവിലെ (വ്യാഴം) 9.30 ന് വാരിപ്പുറം ജുമാ മസ്ജിദിൽ.