ചരമം:-

കാക്കൂർ: ഈന്താട് പനോളി നഫീസ  (68)  അന്തരിച്ചു. പരേതനായ പനോളി മോയിൻ ഭർത്താവാണ്.  മക്കൾ: ബുഷറ, സബീദ, അബ്ദുൽ റഷീദ് (ബുസ്താനി,ബഹറൈൻ), ഹാരിസ്, മരുമക്കൾ: സാജിദ് ചേലിയ, മാഷിദ ഇയ്യാട് ,

സഹോദരങ്ങൾ: അഹമ്മദ് ഹാജി, മമ്മത് കോയ , കദീശ,സൈനബ, പരേതരായ കുഞ്ഞൂട്ടി, മൊയ്തി ഹാജി, ഫാത്തിമ,