ചരമം:-

കണ്ടോത്ത് പാറ:-പയമ്പ്ര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാന അധ്യാപകനും ,നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ദീർഘകാല അധ്യാപകനും ആയിരുന്ന കുനിയിൽ അബ്ദുറഹിമാൻ മാസ്റ്റർ (73) നിര്യാതനായി. കണ്ടോത്ത് പാറയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.  ഭാര്യ :സൈനബ (കാക്കൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ),.മക്കൾ - സർജാസ് കുനിയിൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, സെക്രട്ടറി ആർ.ജെ.ഡി എലത്തൂർ മണ്ഡലം,അധ്യാപകൻ കരിമല എ എം എൽ പി സ്കൂൾ കപ്പുറം) ,ഫവാസ് (മെട്രോ ഫർണിച്ചർ 5S ഹെൽത്ത്ഒട്ടോ നരിക്കുനി). ശബാന (പ്രധാന അധ്യാപിക നെടുംപൊയിൽ എം എൽ പി സ്കൂൾ മേപ്പയ്യൂർ),മരുമക്കൾ :- അബ്ദുൽ കരീം (പ്രധാന അധ്യാപകൻ കാരയാട് എ.  എൽ പി സ്കൂൾ), സുൽഫത്ത് .സി ( ജി എം യു.പി. സ്കൂൾ എളേറ്റിൽ ), ഹസ്ന എ.കെ (എ.യു.പി. സ് കൂൾ പി.സി. പാലം ), സഹോദരങ്ങൾ -അഹമ്മദ് മാസ്റ്റർ വടേക്കണ്ടി, ആയിഷ തെക്കേ പറമ്പിൽ, ഖദീജ പൂളക്കാപറമ്പിൽ ( കുടുംബാരോഗ്യ കേന്ദ്രം മങ്ങാട്), പരേതരായ കുനിയിൽ മൂസ മാസ്റ്റർ, ഹുസൈൻ കാരപ്പക്കുഴി,ആമിന. മയ്യത്ത് നമസ്കാരം ശനിയാഴ്ച (6/4/24)രാവിലെ 8 മണിക്ക് പുന്നൂർ ചെറു പാലം ജുമാ മസ്ജിദിൽ.