കാക്കൂർ: ഈന്താട് കൂമുൾക്കാട്ടിൽ അയമ്മദ് ഹാജി (80 ) ( മുൻ ബസ് കണ്ടക്ടർ)അന്തരിച്ചു.ഭാര്യ :പരേതയായ മറിയം, മക്കൾ:സഫിയ,അബ്ദുൾ സലാം, സലീന, മുംതാസ്, അബൂബക്കർ സിദ്ധീഖ്,ഉമർ ഫാറൂഖ്,ഫസ്ന, മരുമക്കൾ :-അബ്ദുൽ നാസർ -നൂറാംതോട് (സി.പി.ഐ .എം കണ്ണോത്ത് ലോക്കൽ കമ്മറ്റി അംഗം) ,സലാം പാലത്ത്, നസറുദ്ദീൻ വള്ള്യോത്ത്, ഷജീർ ചീക്കിലോട്, സജ്ന , അമ്മാറ, മുബീന,
സഹോദരങ്ങൾ: അതൃമാൻ, കുട്ട്യാലി , ആമിന, മറിയക്കുട്ടി, ആയിശ, പരേതനായ മമ്മത് കോയ,


0 അഭിപ്രായങ്ങള്‍