https://aksharasamskarikavedhi.blogspot.com/2024/04/93.html


ചരമം:-


13-04-2024


നരിക്കുനി : ഭരണിപാറ പൊയിലിൽ പരേതനായ മൊയ്‌തീൻ കുട്ടിയുടെ ഭാര്യ ഖദീജ(93) നിര്യാതനായി.


മക്കൾ : 

ഇബ്രാഹിം, ഹുസൈൻ കുട്ടി( അമാന ചിക്കൻ സ്റ്റാൾ, പൂനൂർ റോഡ് , നരിക്കുനി ), ഫാത്തിമ, സൈനബ ,പരേതരായ മുഹമ്മദ്‌ ചിരുകണ്ടമ്പലത്ത് , അബൂബക്കർ പയ്യടി (മുൻ പോർട്ടർ ,നരിക്കുനി ),


മയ്യിത്ത് നമസ്കാരം ഇന്ന് (13/04/24) ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഭരണി പാറ മസ്ജിദിലും 1:20 ന് അത്തിക്കോട് ജുമാ  മസ്ജിദിലും നടക്കും