മങ്കയത്ത് ഇരമ്പറ്റ താഴെ എന്ന സ്ഥലത്ത് KC ജോസഫ്, കിടങ്ങയിൽ, ചേവായൂർ, കോഴിക്കോട്, എന്നാളുടെ 10 എക്കർ സ്ഥലത്ത് ഉള്ള റബ്ബർ തോട്ടത്തിൽ ഏകദേശം4എക്കർ സ്ഥലത്തെ റബ്ബർ മരങ്ങൾ കത്തി നശിച്ചു 

നരിക്കുനി യിൽ നിന്നും അസ്സി സ്റ്റേഷൻ ഓഫീസർ ശ്രീ. MC മനോജിന്റെ നേതൃത്വത്തിൽ എത്തിയ 2യുണിറ്റ് 4മണിക്കൂർ പ്രയത്നിച്ചാണ് തീ അണ യ്ക്കാനായത് 

സീനിയർ ഫയർ ഓഫീസർ N ഗണേശൻ, ഫയർ ഓഫീസർ മാരായ A നിപിൻ ദാസ്, MV അരുൺ, A വിജീഷ് KP സത്യൻ, IM സജിത്ത്, M. ജിനുകുമാർ, V രാമചന്ദ്രൻ എന്നിവർ തീ അണ യ്ക്കാൻ ഉണ്ടായിരുന്നു