ഇഫ്താർ സംഗമം
ജമാഅത്തെ ഇസ്‌ലാമി നരിക്കുനി ഏരിയയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ ഇഫ്താർ സംഗമം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി നരിക്കുനി ഏരിയ പ്രസിഡണ്ട് സദറുദ്ദീൻ പുല്ലാളൂർ അധ്യക്ഷത വഹിച്ചു.സിപി അബ്ദുൽ ഖാദർ റമദാൻ സന്ദേശം നൽകി. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി കെ സുനിൽകുമാർ, സുബൈദ കൂടത്തൻങ്കണ്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ
പി.ശശീന്ദ്രൻ, ചാത്തഞ്ചേരി മോഹനൻ,കാക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്ട്,ബ്ലോക്ക് പഞ്ചായത്ത് അംഗം പി മോഹനൻ, ഷാഹിർ കുട്ടമ്പൂർ,ഭാസ്കരൻ കോട്ടക്കൽ,
വിജിത്ത് മാസ്റ്റർ, കെ.ബാലഗോപാലൻ, ചാലൂർ ശ്രീധരൻ മാസ്റ്റർ, ഷൈജ സിസ്റ്റർ, BK കൗസല്യ, മണികണ്ഠൻ പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു. പി റസാക്ക് മാസ്റ്റർ സ്വാഗതവും മജീദ് കുട്ടമ്പൂർ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍