ചരമം :-

പുന്നശ്ശേരി:കർഷക തൊഴിലാളിയായിരുന്ന  അമ്പലമുക്ക് മേലെ കൊടോളിക്കര രാരിച്ചൻ ( 73 )അന്തരിച്ചു.

പരേതരായ ഓതേനൻ നീലി ദമ്പത്തികളുടെ മകനാണ്.

ഭാര്യ. ദേവി ,

മക്കൾ. രജനി, ബിജി,  ഷാജു (എക്സ് മിലിറ്ററി ),

മരുമക്കൾ. ദിനേശൻ (നന്മണ്ട ), സുനി (വാ കയാട് ),ബിൻല.

സഹോദരങ്ങൾ. തീരുമാല, ചീരു, രാമൻകുട്ടി, ബാലൻ, സത്യവതി, പരേതയായ മാണിക്യം.  .