ചരമം:-
നരിക്കുനി .:
.27/5/2024
നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി (85) നിര്യാതയായി.
.ഭാര്യ :ആമിന (പി സി പാലം) ,മക്കൾ: അബ്ദുൾ ഹക്കീം (മലഞ്ചരക്ക് വ്യാപാരി, ചെങ്ങോട്ടു പൊയിൽ), ജമീല (എം.ഐ.എം.എൽ. പി.സ്കൂൾ പുതിയ പാലം), ഫാത്തിമത്ത് സുഹറ (മുട്ടാഞ്ചേരി) ,സെയ്ഫുദ്ദീൻ (ദുബായ്),
ഷെമീന (നീലേശ്വരം), മരുമക്കൾ:-
സെറീന (മങ്ങാട്), യു.പി.അബ്ദുൾ റസാഖ് അഗസ്ത്യൻ മുഴി (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.യു.പി.സ്കൂൾ കൊടിയത്തൂർ), ഷെരീഫ് മുട്ടാഞ്ചേരി (റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, മെഡിക്കൽ കോളേജ്), ഷംലീന വട്ടോളി ,മുഹമ്മദ് താഹിം നീലേശ്വരം ,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ദീർഘകാലം പ്രസിഡണ്ടുംപിന്നീട് ട്രഷററും പ്രവർത്തിച്ചു. കോയക്കുട്ടി ഹാജിയുടെ നിർമാണത്തിൽനരിക്കുനി പൗരാവലി അനുശോചനയോഗം ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അലി പി. കെ ആദ്യാക്ഷം വഹിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം ഏകോപനസമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഷ്‌റഫ് മൂത്തേടത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി ടി. കെ അബ്ദുൾസലാം ട്രഷറർ സത്യൻ പി. കെ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽകുമാർ, വാസുദേവൻ നമ്പൂതിരി, കെ എസ് ഐ അബ്ദുൾ ഖാദർ, മിഥിലേഷ് കൊന്നാടി, മനോജ് നടുക്കണ്ടി, ശിവാനന്ദൻ, അബൂബക്കർ ടി കെ, അബ്ദുൾ മജീദ്, വി.അപ്പു നായർ, അബ്ദുസമദ് കെ കെ, മനോജ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍