വൈദ്യുതി മുടങ്ങും :-

നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റെ കീഴിൽ മെയിൻ്റനൻസ് ജോലി നടക്കുന്നതിനാൽ 30/05/24 വ്യാഴാഴ്ച രാവിലെ 7-30 മുതൽ ഉച്ചയ്ക്ക് 11 മണി വരെ പുല്ലാളൂർ ,കാളപൂട്ടുകണ്ടം ,മച്ചക്കുളം ,പുത്തലത്ത് താഴം  ,തുടങ്ങിയ സ്ഥലങ്ങളിലും ,11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മുട്ടാഞ്ചേരി ,പര നിലം ,അരങ്കിൽ താഴം ,എതിരം മല ,പൈമ്പാലുശ്ശേരി , തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,