അറിയിപ്പ് :-

ടെലിഫോൺ എക്സ് ചേഞ്ചിലെ തകരാറ് മൂലം  9.5.2024 മുതൽ KSEB നരിക്കുനി സെക്ഷൻ ഓഫീസിലെBSNL Land  phone തകരാറിലാണ് ,ഫോൺ ശരിയാവുന്നത് വരെ

മാന്യ ഉപഭോക്താക്കൾ 9496010807  ഈ നമ്പർ ഉപയോഗിച്ച്  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,