ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന് :-                                                                       കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ  എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു.  പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്റ്റൈപെന്‍ഡ് നല്‍കും.

യോഗ്യത: ഡിഎംഎല്‍റ്റി. (ഡിഎംഇ അപ്രൂവ്ഡ്).


സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 11.30  മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.