ചരമം:


സുബൈദ 



മടവൂർ:   വെള്ളാറംപാറ അബ്ദുറഹിമാൻ്റെ ഭാര്യ യു.സി. സുബൈദ (63) നിര്യാതയായി ,

മക്കൾ : അഹമ്മദ് ഷബീർ ( അക്കാദമി  മടവൂർ ), ഷബീന, മരുമക്കൾ : അബ്ദുൽ ഗഫൂർ -കച്ചേരി മുക്ക് (പി. ഡബ്ല്യൂ. ഡി മെഡിക്കൽ കോളേജ്) , ജിസ്ന (ബാലുശ്ശേരി), സഹോദരങ്ങൾ : യു.സി അഹമ്മത് കുട്ടി, യു.സി. അബു, യു.സി ജലീൽ, കുഞ്ഞാമിന, ഹലീമ,പരേതയായ പാത്തുമ്മ,

മയ്യിത്ത് നമസ്കാരം (21/06/24) ഇന്ന് (വെള്ളി ) രാവിലെ 8.00 മണിക്ക്  പൊയിലിൽ ജുമാ മസ്ജിദിലും ,8.30 ന് സി.എം മഖാം ജുമാ മസ്ജിദിലും  നടക്കും ,