കാക്കൂർ: രാമല്ലൂർ തെഞ്ചേരി ഇല്ലം (ചെറുവണം) കാരണവർ ശ്രീധരൻ നമ്പൂതിരി (69) അന്തരിച്ചു.
രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ, പി.സി. പാലം കാവിൽ ക്ഷേത്രം തന്ത്രി, കോഴിക്കോട് പോർട്ട് ഓഫീസ് റിട്ട. സീനിയർ സൂപ്രണ്ടും ആയിരുന്നു.
ഭാര്യ: ലത അന്തർജനം (മൂത്തേടത്ത് മന വാണിയമ്പലം) ,-
മകൾ: അഞ്ജലി (അധ്യാപിക, പ്രസ്റ്റീജ് പബ്ലിക് സ്കൂൾ, മാങ്കാവ്),
മരുമകൻ: സന്ദീപ് (സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ)
അച്ഛൻ: പരേതനായ കൃഷ്ണൻ നമ്പൂതിരി (ആയുർവേദ വൈദ്യൻ), അമ്മ: ഉമാദേവി അന്തർജനം (മുല്ലപ്പള്ളി ഇല്ലം മഞ്ചേരി), സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി (മേൽശാന്തി, പള്ളിക്കര സുദർശന ക്ഷേത്രം), ലീല അന്തർജനം ഓട്ടൂർ ഇല്ലം (അധ്യാപിക, വിദ്യാനികേതൻ സ്കൂൾ, മായന്നൂർ), സതീഷ് നമ്പൂതിരി, പരേതയായ ഇന്ദിര അന്തർജനം (മംഗലത്ത്മന )


0 അഭിപ്രായങ്ങള്‍