അധ്യാപക ഒഴിവ്


 23.06.2024


നന്മണ്ട ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, മലയാളം എന്നീ അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 27-06-2024 വ്യാഴാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്നു.താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാൻ മാനേജർ അറിയിച്ചു