കണ്ണിപ്പൊയിൽ താഴം  നിലമ്പാട്ട് വിലാസിനി  നിര്യാതയായി:


19-07-2024


പന്നൂർ: -കണ്ണിപ്പൊയിൽ താഴം  നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി.

ഭർത്താവ് ,കുമാരൻ (Rtd KSRTC) . മക്കൾ .രജീഷ് കുമാർ,രസിജ , രതിഭ

മരുമക്കൾ .സുനീഷ് ഇയ്യാട്, വിജിലേഷ് അത്തോളി ,സോമിത കുമ്പളത്തിയിൽ( 

മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക),

സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രേമരാജൻ, പങ്കജവല്ലി,സുരേഷ് ബാബു, അനിത,