ചരമം

പി.സി. പാലം :-

അടുക്കത്തിന്മേൽ ബാലചന്ദ്രൻ (66) അന്തരിച്ചു. ഭാര്യ: ശോഭന ,

മക്കൾ -ബിനീഷ്., ബീന,

മരുമക്കൾ:-ജിഷ (ഈങ്ങാപ്പുഴ), പ്രകാശൻ (ഇരുവള്ളൂർ ), സഹോദരി :-പരേതയായ സരോജിനി,

സഞ്ചയനം വെള്ളിയാഴ്ച്ച .